കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

2021-02-26 140

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്രില്‍ 6 ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തിയ്യതി പ്രഖ്യാപിച്ചത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും



Videos similaires